Police registers case against GNPC feacebook group. <br />സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ മലയാളി സീക്രട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്ക് കുരുക്കു മുറുക്കി പൊലീസും. ഗ്രൂപ്പ് ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത്. <br />#GNPC #Facebook